തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലുള്ള ഒരു സർക്കാർ ബി.സി ഗുരുകുൽ സ്കൂളിൽ, അധികം ചോറും കറിയും ചോദിച്ചതിന് വിദ്യാർത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. സ്കൂളിൽ നൽകിയ ഭക്ഷണം തികയാത്തതിനെ തുടർന്ന് കൂടുതൽ ഭക്ഷണം ആവശ്യപ്പെട്ട കുട്ടികളെ പ്രിൻസിപ്പാൾ രാത്രി എട്ടു മണി മുതൽ ഒൻപത് മണി വരെ മുട്ടുകുത്തിച്ചു നിർത്തിയതായാണ് പരാതി. ഹോസ്റ്റലിനുള്ളിൽ വെച്ച് രാത്രി വൈകി അധ്യാപകർ കുട്ടികളെ ശാസിക്കുന്നതും കുട്ടികൾ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിൽ കാണാം. “ഭക്ഷണം കഴിച്ചവർക്ക് Read More…
Tag: JusticeForStudents
ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു പ്രധാനാധ്യാപിക; വീഡിയോ
ഉത്തർപ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെച്ച് വിദ്യാർത്ഥിനികളെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന പ്രധാനാധ്യാപികയുടെ വീഡിയോ പുറത്തുവന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ച ഈ ദൃശ്യങ്ങൾ വലിയ ജനരോഷത്തിന് കാരണമാവുകയും അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ചിത്രകൂട് ജില്ലയിലെ കർവി മേഖലയിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് ഈ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബേസിക് ശിക്ഷാ അധികാരി (BSA) സ്കൂളിൽ പരിശോധന നടത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രാഥമിക Read More…


