മറ്റുള്ളവർ ചവറ്റുകുട്ടയിലേക്ക് തൂത്തുവാരി ഇടുന്ന മാലിന്യങ്ങളെ ന്യൂയോർക്കിലെ ഒരു കലാകാരൻ വിറ്റുതീർന്ന ഒരു ആർട്ട് കളക്ഷനാക്കി മാറ്റിയിരിക്കുകയാണ്. ടെയ്‌ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിന്റെയും വിവാഹ ആഘോഷങ്ങൾക്ക് ശേഷം ആളുകൾ ഉപേക്ഷിച്ചുപോയ മാലിന്യങ്ങളെ ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാക്കിയാണ് ഇയാൾ മാറ്റിയത്. എ.എഫ്.പി (AFP) റിപ്പോർട്ട് അനുസരിച്ച്, ജസ്റ്റിൻ ഗിഗ്നാക് എന്ന കലാകാരനാണ് പ്രശസ്ത ദമ്പതികളുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസമായ ജൂലൈ 4-ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡന് പുറത്തുനിന്ന് ഈ അവശിഷ്ടങ്ങൾ ശേഖരിച്ചത്. നവദമ്പതികളെ ഒരുനോക്ക് കാണാനും Read More…

