Movie News

ലോകത്തിലെ ഏറ്റവും വലിയ ചിത്രം നിര്‍മ്മിയ്ക്കാന്‍ ഇദ്ദേഹം 83000 കോടി രൂപ മുടക്കി; പിന്നീട് സംഭവിച്ചത്

ചൈനീസ് ശതകോടീശ്വരന്‍ ജോണ്‍ ജിയാങ്ങിന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഒരു ചിത്രം നിര്‍മ്മിയ്ക്കാന്‍ ആഗ്രഹം തോന്നി. ഇതിനായി അദ്ദേഹം 2007-ല്‍ അതിന്റെ നടപടികള്‍ ആരംഭിച്ചു. ഏറ്റവും ചിലവേറിയ ചിത്രം എന്ന നിലയില്‍ അദ്ദേഹം തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ഇതിനായി ചിലവഴിയ്ക്കാന്‍ തീരുമാനിച്ചു. ഹോളിവുഡിലെ മികച്ച സ്റ്റുഡിയോകള്‍ തന്നെ തിരഞ്ഞെടുത്തു. 130 മില്യണ്‍ ഡോളറോളം അദ്ദേഹം ഈ ചിത്രത്തിനായി ചിലവാക്കിയെങ്കിലും സിനിമ ഒരിക്കലും റിലീസ് ചെയ്തില്ല. എംപയേഴ്സ് ഓഫ് ദി ഡീപ്പ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. Read More…