Hollywood

മിസ് യൂണിവേഴ്‌സ് മത്സരത്തിന് അപ്രതീക്ഷിത പ്രതിസന്ധി; നിലവിലെ ഉടമ ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് പാപ്പര്‍ അപേക്ഷ നല്‍കി

ഗ്‌ളാമറിന്റെയും സ്ത്രീസൗന്ദര്യത്തിന്റെയും അവസാനവാക്കായ മിസ് യൂണിവേഴ്‌സ് മത്സരത്തിന് അപ്രതീക്ഷിത പ്രതിസന്ധി. പ്രശസ്തമായ സൗന്ദര്യമത്സരത്തിന്റെ നിലവിലെ ഉടമയായ ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് തായ്ലന്‍ഡില്‍ പാപ്പരത്തത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായ തിരിച്ചടിയുണ്ടെങ്കിലും നവംബര്‍ 18-ന് നടക്കാനിരിക്കുന്ന മത്സരം മൂന്‍ ആസൂത്രണം പോലെ തന്നെ നടക്കുമെന്ന് കമ്പനി പറയുന്നു. മിസ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചും ലോകമെമ്പാടുമുള്ള ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ചതും ആഘോഷിക്കപ്പെടുന്നതുമായ മത്സരത്തെയും ഇത് സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. വമ്പന്‍ വാര്‍ത്ത സൃഷ്ടിച്ച് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ 20 ദശലക്ഷം ഡോളറിന് Read More…