Celebrity

ജിമ്മിലെ മോഷണം; റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്

ജിമ്മില്‍ കയറി മോഷണം നടത്തിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്. വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ജിമ്മില്‍ രാത്രി കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.  കൊച്ചി വെണ്ണലയിൽ ജിന്‍റോ ലീസിന് നൽകിയ ജിമ്മിലാണ് മോഷണം നടത്തിയത്. ഈ ജിം ഏറ്റെടുത്തുനടത്തുന്നയാളാണ് പരാതിക്കാരന്‍. ഇന്നലെ അര്‍ദ്ധരാത്രി ഒരുമണിക്കു ശേഷം ജിമ്മില്‍ ജിന്റോ അതിക്രമിച്ച് കയറി എന്നാണ് ആരോപണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന ചില വിലപ്പെട്ട Read More…