Lifestyle

‘പ്രിയപ്പെട്ട സ്വാമിക്ക് എന്റെ സ്നേഹാദരം’: ഇസ്ലാമിക പണ്ഡിതന്‍, ‘അന്‍സാരിയെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ’; മനംനിറച്ച് മറുപടി ജ്യോതിഷിക്ക്, ഇതാണ് യഥാര്‍ഥ ഇന്ത്യയെന്ന് കമന്റ്

‘പൊട്ടിക്കാന്‍ ഏറ്റവും എളുപ്പം ഇസ്ലാമിക മാന്ത്രികമാണ്.’ കേരളത്തില്‍ വൈറലായ ഒരു വീഡിയോയിലെ വാചകമാണിത്. ജ്യോതിഷി പാലക്കാട് സ്വദേശി ജയകുമാര്‍ ശര്‍മ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരുദിവസം കൊണ്ട് രണ്ടുലക്ഷത്തിലേറെപ്പേരാണ് കണ്ടത്. ഇതേ വീഡിയോ ഫെയ്‌സ്ബുക്കിലും വൈറലായിട്ടുണ്ട്. സ്വാഭാവികമായി പിന്നാലെ ട്രോളുകളും വന്നു. View this post on Instagram A post shared by Jayakumar sharma (@jayakumar__sharma) ‘ചിലരൊക്കെ കരുതുന്നത് ഇസ്ലാമിക മാന്ത്രികങ്ങളെല്ലാം പൊട്ടിക്കാന്‍ ഭയങ്കര പാടാണെന്നാണ്. ഭയത്തോടുകൂടിയാണ് അവരെല്ലാം അതേക്കുറിച്ച് Read More…