Featured The Origin Story

പ്രമേഹത്തിന് ഔഷധം, നാവിൽ കറുപ്പ് പടർത്തുന്ന മധുരം; ‘ഞാവൽപ്പഴത്തിന്റെ’ ഇംഗ്ലീഷ് എന്താണ്? നിങ്ങൾ കേട്ടത് തെറ്റാകാം!

മലയാളത്തിൽ നമ്മൾ ‘ഞാവൽപഴം’ എന്ന് വിളിക്കുന്ന ഈ പഴത്തെ ഹിന്ദിയിൽ ജാമുൻ (Jamun) എന്നാണ് പറയുന്നത്. ഇതിന്റെ ഇംഗ്ലീഷ് പേര് എന്താണെന്ന് ചോദിച്ചാൽ, പലരും ഉത്തരം കിട്ടാതെ അത്ഭുതപ്പെടുന്നത് കാണാം. വേനൽക്കാലത്ത് ഏറെ ആസ്വദിച്ച് കഴിക്കാറുണ്ടെങ്കിലും, പലരും കരുതുന്നത് ഇതിന്റെ ഇംഗ്ലീഷ് പേരും ജാമുൻ എന്ന് തന്നെയാണെന്നാണ്. എന്നാൽ, ഞാവൽപഴത്തിന്റെ ഇംഗ്ലീഷ് നാമവും അതിനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകളും ഇതാ. ഞാവൽപഴത്തിന്റെ ഇംഗ്ലീഷ് പേര് ‘ജാവ പ്ലം’ (Java plum) എന്നാണ്. കൂടാതെ ബ്ലാക്ക് പ്ലം (black Read More…

Featured Health

ശരീരഭാരം കുറയ്ക്കും പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്‍പഴത്തിന്റെ ശക്തി ഒന്ന് അറിയൂ

രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. Read More…