Featured Good News

ഭർത്താവിന്റെ മടിയില്‍ ഭാര്യ ഇരിക്കാത്തത് ഡിവോഴ്സിന് കാരണമാകുമോ? രാഹുൽ ഗാന്ധിയുടെ വീഡിയോ കണ്ട് ദാമ്പത്യത്തിലെ ‘ക്യൂട്ട്’ വഴക്കും മനോഹരമായ ക്ലൈമാക്സും വൈറലാകുന്നു

ദാമ്പത്യജീവിതത്തിൽ പ്രണയത്തിനും സ്‌നേഹത്തിനും വലിയ പ്രാധാന്യമുണ്ട്. എന്നാൽ കാലം കഴിയുന്തോറും സ്‌നേഹപ്രകടനങ്ങളുടെ രീതികളിൽ മാറ്റങ്ങൾ വരാറുണ്ട്. ഉള്ളിൽ നിറയെ സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്ന രീതി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ദാമ്പത്യജീവിതത്തിലെ രസകരമായ ഒരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും ഭാര്യ ഒരിക്കൽപ്പോലും തന്റെ മടിയിലിരുന്നിട്ടില്ലെന്ന പരാതിയുമായി എത്തിയ ഭർത്താവും അതിന് കുറിക്കുകൊള്ളുന്ന മറുപടികൾ നൽകിയ ഭാര്യയും തമ്മിലുള്ള സംഭാഷണം വായനക്കാരിൽ ചിരി പടർത്തുകയാണ്. ജംഷദ് വി രാജൻ എന്ന എക്‌സ് ഉപയോക്താവാണ് ഭാര്യയുമായുള്ള Read More…