ജയ്പുര്‍: കോടികളുടെ വ്യവസായവും സ്വത്തുവകകളും ഉപേക്ഷിച്ച് ജൈന സന്യാസികളാകാന്‍ ഒരുങ്ങി രാജസ്ഥാനിലെ ഒരു കുടുംബം. ഉദയ്പുര്‍ സ്വദേശികളായ ദിലീപ് ഭായ് ഭോഗര്‍ (47), ഭാര്യ ജ്യോതി ബെന്‍ (45), മക്കളായ ഛവി (22), ചാര്‍വി (14) എന്നിവരാണ് 2027 ഫെബ്രുവരി എട്ടിന് സൂറത്തില്‍ സന്യാസം സ്വീകരിക്കുന്നത്. മുന്‍പ് ഇവരുടെ മകള്‍ ശൈലിയും സന്യാസം സ്വീകരിച്ചിരുന്നു. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലുള്ള ജസ്വന്ത്ഗഡ് ഗ്രാമമാണ് ദിലീപ് ഭായിയുടെ സ്വദേശം. മികച്ച അവസരങ്ങൾ തേടി സൂറത്തിലെത്തിയ അദ്ദേഹം ഒരു ചെറിയ കടയിൽ Read More…

