Oddly News

കല്യാണത്തിന് എത്തിയത് 10 തോക്കുകളും 500 തിരകളുമായി; അനന്ത് സിങ്ങിന്റെ ‘ജയിൽ സുഹൃത്തിന്റെ’ വെളിപ്പെടുത്തൽ വൈറൽ

ബിഹാറിലെ പ്രമുഖ നേതാവും മൊകാമ എം.എൽ.എയുമായ അനന്ത് സിംഗുമായി അടുത്ത സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജയിലിൽ വെച്ചാണ് തങ്ങൾ സുഹൃത്തുക്കളായതെന്ന് ഇയാൾ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. അനന്ത് സിംഗിന്റെ മകൾ ശിവാംഗിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഈ അജ്ഞാത അതിഥി, 10 തോക്കുകളും 500 റൗണ്ട് വെടിയുണ്ടകളുമായാണ് താൻ ആഘോഷത്തിന് എത്തിയതെന്ന ഞെട്ടിക്കുന്ന അവകാശവാദവും ഉന്നയിച്ചു. ബുധനാഴ്ച ‘@SitamarhiJila’ എന്ന എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്. ‘ബെസ്റ്റ് Read More…