Lifestyle

രാവിലെ ശര്‍ക്കര വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

ശര്‍ക്കര ഒരു പ്രകൃതിദത്ത മധുര ഉപാധിയാണ്. ശുദ്ധീകരിക്കാത്ത കരിമ്പില്‍ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ശര്‍ക്കരയെ ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി പാനീയം ഉണ്ടാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും . രാവിലെ ഇത് കുടിക്കുന്നത് ആരോഗ്യകരമായ തുടക്കത്തിനു ഗുണകരമാണ് . ശര്‍ക്കര വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗമാണ് ശര്‍ക്കര വെള്ളം. ആന്റിഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ ശര്‍ക്കര ഫ്രീ റാഡിക്കലുകളേയും അണുബാധകളേയും ചെറുക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ഇമ്മ്യൂണോമോഡുലേറ്ററി Read More…