റൊമാനിയന്‍ ഗായികയും ടെലിവിഷന്‍ വ്യക്തിത്വവും സല്‍മാന്‍ ഖാന്റെ കാമുകിയുമായ യൂലിയ വന്തുര്‍ അഭിനയ ലോകത്തേക്ക് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംഗീത ജീവിതത്തിനും സല്‍മാന്‍ ഖാനുമായുള്ള കൂട്ടുകെട്ടിനും പേരുകേട്ട വന്തൂര്‍ ഇപ്പോള്‍ ‘എക്കോസ് ഓഫ് അസ്’ എന്ന ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മുതിര്‍ന്ന നടന്‍ ദീപക് തിജോരി, സ്പാനിഷ് നടി അലസാന്ദ്ര വീലന്‍ മെറെഡിസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ജോ രാജന്‍ സംവിധാനം ചെയ്ത് അലയന്‍സ് മീഡിയയുമായി സഹകരിച്ച് നടി പൂജ ബത്ര നിര്‍മ്മിച്ച Read More…