Featured Sports

IPL ഗാലറിയിൽ നിങ്ങളും! സ്റ്റേഡിയത്തില്‍ പോകാതെ AI വീഡിയോ എങ്ങനെ ചെയ്യാം? വൈറൽ ട്രെൻഡ്

ഐപിഎൽ 2026-ന്റെ ആവേശം വാനോളമുയരുമ്പോള്‍, സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ (AI) ട്രെൻഡ് തരംഗമാവുകയാണ്. ഐപിഎൽ മത്സരങ്ങൾ സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണുന്ന രീതിയിലുള്ള അതിശയകരമായ വീഡിയോകൾ ഗൂഗിൾ ജെമിനി (Gemini) ഉപയോഗിച്ച് ഇപ്പോൾ ആർക്കും നിർമ്മിക്കാം. തിങ്ങിനിറഞ്ഞ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റുകൾ, ടെലിവിഷൻ സംപ്രേക്ഷണത്തിന് സമാനമായ സ്കോർബോർഡ് എന്നിവയെല്ലാം ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഈ വീഡിയോകൾ കണ്ടാൽ യഥാർത്ഥമാണെന്നേ തോന്നു. ഇതിനായി ജെമിനിയിൽ നൽകേണ്ട പ്രത്യേക നിർദ്ദേശം (Prompt) നല്‍കുന്നതെങ്ങനെയെന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്. ഈ നിർദ്ദേശത്തോടൊപ്പം Read More…