മുംബൈ: ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച എം.എസ്. ധോണിയെക്കുറിച്ച് ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. 2023-ലെ ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പിലുണ്ടായ ഒരു സംഭവമാണ് അദ്ദേഹം ഓർത്തെടുത്തത്. ധോണിയുടെ മികച്ച നേതൃത്വപാടവവും അദ്ദേഹത്തെ ക്രിക്കറ്റ് ഇതിഹാസമാക്കി മാറ്റിയ നായകഗുണങ്ങളും വ്യക്തമാക്കുന്നതാണ് ഈ സംഭവം. കളിക്കളത്തിലെ ധോണിയുടെ മികവിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചോപ്ര ഇക്കാര്യം പങ്കുവെച്ചത്. അന്ന് ചെന്നൈ ടീമിലെ ഒരു സഹതാരം ധോണിയോട് വളരെ മോശമായി Read More…

