കൊച്ചി: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റിവ് ഓഫീസില്‍ വെച്ചു നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളമാണ് നീണ്ടുനിന്നത്. ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായ രീതിയിൽ ആഡംബര കാറുകള്‍ രാജ്യത്തേയ്‌ക്ക് കടത്തുന്നത് തടയാനായി കസ്‌റ്റംസ് ആരംഭിച്ച ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന നടപടിയുടെ ഭാഗമായാണ് താരത്തെ വിളിച്ചുവരുത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസാന്‍ പെട്രോള്‍ എന്നീ ആഡംബര Read More…
Tag: Interrogation
കോട്ടയത്തെ ഇരട്ടക്കൊലപാതകം: പ്രതിയെ പിടികൂടിയ അതേവേഗത്തില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയ അതേ വേഗത്തില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും. കൊലപാതക വിവരം അറിഞ്ഞ നിമിഷം മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ജില്ലാ പോലീസിന് അഭിമാനിക്കാവുന്ന നേട്ടവുമായി അറസ്റ്റും തെളിവെടുപ്പും. തിങ്കളാഴ്ച പുലര്‍ച്ചെ കൊലപാതകം നടന്നുവെങ്കിലും സംഭവം പുറംലോകമറിയുന്നത് രാവിലെ ഒമ്പതരയോടെയാണ്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യ നിമിഷങ്ങളില്‍ തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഒരു നിമിഷം Read More…


