Celebrity

വിക്ടോറിയാസ് സീക്രട്ട് റാംപിൽ തരംഗമായി നമ്മുടെ പത്തനംതിട്ടക്കാരി; രണ്ട് ലുക്കുകളിൽ തിളങ്ങി 25-കാരി രവ്‌ലീൻ വർഗീസ്

അഡ്രിയാന ലിമ, അലക്സാൻഡ്ര അംബ്രോസിയോ, കാൻഡിസ് സ്വാൻപോൾ, ബെഹാത്തി പ്രിൻസ്ലൂ, ബെല്ല ഹാഡിഡ്, ജിജി ഹാഡിഡ് തുടങ്ങിയ സൂപ്പർ മോഡലുകൾ റാമ്പിൽ അണിനിരന്നപ്പോൾ, റിയാലിറ്റി താരവും ബ്യൂട്ടി സംരംഭകയുമായ കൈലി ജെന്നർ 50 ദശലക്ഷം ഡോളർ മൂല്യമുള്ള ഫന്റസി ബ്രാ അണിഞ്ഞ് തന്റെ വിക്ടോറിയാസ് സീക്രട്ട് റാമ്പ് അരങ്ങേറ്റം കുറിച്ചു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് റാവ്‌ലീൻ വർഗീസ് എന്ന പേരാണ്. വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ റാമ്പ് വാക്ക് ചെയ്യുന്ന ആദ്യ Read More…