ഒരു ഇന്ത്യൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ശേഷം തന്നിൽ ഏറെ അത്ഭുതമുണ്ടാക്കിയ മൂന്ന് കാര്യങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഇറ്റാലിയൻ പശ്ചാത്തലമുള്ള ക്രിസി വർഗീസ് എന്ന യുവതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാംസ്കാരികപരമായ ഈ അനുഭവങ്ങൾ അവർ പങ്കുവെച്ചത്. വലിയ കുടുംബവും സമൃദ്ധമായ ഭക്ഷണരീതികളുമുള്ള ഒരു ഇറ്റാലിയൻ കുടുംബത്തിലാണ് താൻ വളർന്നതെന്നും, അതുകൊണ്ടുതന്നെ ഇന്ത്യൻ കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും അവബോധമുണ്ടായിരുന്നുവെന്നും ക്രിസി പറയുന്നു. എന്നാൽ പ്രതീക്ഷിക്കാതെ എത്തിയ മൂന്ന് കാര്യങ്ങളാണ് തന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്. ഇന്ത്യൻ വീടുകളിൽ ആരെയും വിശന്നിരിക്കാൻ Read More…

