Crime

44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ ഭാര്യയെ അടിച്ചുകൊന്നു, മൃതദേഹത്തിലൂടെ കാർ കയറ്റിയിറക്കി ഭർത്താവ്

44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിച്ച ഭർത്താവും സുഹൃത്തുക്കളും പിടിയിലായി. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂര സംഭവം നടന്നത്. റീത്ത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് അമർ സിങ് കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അമർ സിങ് തന്നെയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇയാളുടെ മൊഴിയിൽ സംശയം തോന്നിയതോടെ പൊലീസ് ചോദ്യം ചെയ്യൽ ശക്തമാക്കുകയായിരുന്നു. ഇതോടെ ഇൻഷുറൻസ് Read More…