Celebrity

അന്ന് മദ്യപിച്ച ആ ഗിറ്റാറിസ്റ്റ് ചോദിച്ച ചോദ്യം, എ.ആര്‍. റഹ്‌മാനെ ലോക സംഗീതജ്ഞനാക്കി മാറ്റിയ സംഭവം…!

ആഗോള സംഗീത ഐക്കണായ എആര്‍ റഹ്‌മാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നിരുന്നാലും ഇന്ത്യ മുഴുവനും ഏറ്റവും ആവശ്യപ്പെടുന്ന സംഗീത സംവിധായകനിലേക്കുള്ള തന്റെ മാറ്റം ഒരു ഗിറ്റാറിസ്റ്റ് കാരണമാണെന്ന് എ.ആര്‍. റഹ്‌മാന്‍. ഒരു ഗിറ്റാറിസ്റ്റിന്റെ രൂക്ഷമായ പരിഹാസമാണ് സ്വന്തമായി ഒരു സംഗീതമേഖല ചിട്ടപ്പെടുത്താന്‍ സഹായിച്ചതെന്നും പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സംഗീതജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കൗമാരകാലത്ത് സംഗീതസംവിധായകര്‍ക്ക് വേണ്ടി സ്റ്റുഡിയോകള്‍ തോറും ഓടിനടന്നിരുന്നു 19 കാരന്‍ പയ്യന്‍ Read More…