Oddly News

ഭാര്യ ഇൻസ്റ്റാഗ്രാം റീൽസ് നിർത്താൻ തയ്യാറല്ല; ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് ‘പിണ്ഡം വെച്ച്’ ഭർത്താവ്!

ഇൻസ്റ്റാഗ്രാം റീലുകൾ പങ്കുവെക്കുന്നത് നിർത്താൻ ഭാര്യയോട് ആവശ്യപ്പെട്ടിട്ടും അവര്‍ വിസമ്മതിച്ചതിനെത്തുടർന്ന്, ഭാര്യ ജീവിച്ചിരിക്കെത്തന്നെ ഭർത്താവ് അവരുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ തനിക്ക് മരിച്ചതിന് തുല്യമാണെന്ന് പ്രഖ്യാപിക്കാനാണ് ഭർത്താവ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഭാര്യ പങ്കുവെക്കുന്ന ചില പ്രത്യേകതരം റീലുകൾ ഭർത്താവിനെ ചൊടിപ്പിക്കുകയായിരുന്നു. ഇത്തരം വീഡിയോകൾ ചെയ്യരുതെന്ന ഭർത്താവിന്റെ ആവശ്യം ഭാര്യ നിരസിച്ചതോടെയാണ് അദ്ദേഹം പുഴക്കരയിൽ വെച്ച് ഈ ചടങ്ങുകൾ നടത്തിയത്. വൈറലായ വീഡിയോയിൽ, മാലയിട്ട ഭാര്യയുടെ ഫോട്ടോ കൈയ്യിൽ Read More…