Featured Oddly News

‘നിങ്ങള്‍ കരുതുംപോലെയല്ല ജെൻ സി’ ! കടം വീട്ടാനും അനിയന്മാരെ പഠിപ്പിക്കാനും കഠിനാധ്വാനം; ജീവനക്കാരിയുടെ കഥ പങ്കുവെച്ച് സോഹോ സി.ഇ.ഒ ശ്രീധർ വെമ്പു

‘ജെൻ സി’ (Gen Z) തലമുറയെക്കുറിച്ചുള്ള പൊതുവായ ധാരണകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, ഒരു യുവ ജീവനക്കാരിയുടെ വൈകാരികമായ കഥ പങ്കുവെച്ചിരിക്കുകയാണ് സോഹോ (Zoho) സി.ഇ.ഒ ശ്രീധർ വെമ്പു. തൊഴിലിടങ്ങളിലെ ചർച്ചകളിൽ പലപ്പോഴും ഉത്തരവാദിത്തമില്ലാത്തവരെന്നും കഠിനാധ്വാനം ചെയ്യാത്തവരെന്നും വിമർശിക്കപ്പെടുന്നവരാണ് പുതിയ തലമുറ. എന്നാൽ, ഈ യുവതിയുമായുള്ള കൂടിക്കാഴ്ച പ്രചോദനാത്മകമായ ഒരു പുതിയ കാഴ്ചപ്പാടാണ് നൽകിയതെന്ന് അദ്ദേഹം പറയുന്നു. “വ്യത്യസ്ത പ്രായത്തിലുള്ള ധാരാളം ആളുകളെ ഞാൻ കണ്ടുമുട്ടാറുണ്ട്, പ്രായത്തിന്റെ അടിസ്ഥാനത്തിൽ തലമുറകളെ തരംതിരിക്കുന്നത് വലിയ അർത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല,” Read More…

Oddly News

80 -ാം വയസ്സിൽ ആദ്യമായി കടൽ കണ്ടു, കൈകൂപ്പി വണങ്ങി വയോധികൻ! കണ്ണുകളിൽ കൊച്ചുകുട്ടിയുടെ വിസ്മയം, അച്ഛന്റെ ആഗ്രഹം സാക്ഷാത്കരിച്ച് മകൻ; ഹൃദയം തൊടുന്ന കാഴ്ച

ജീവിതത്തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ പ്രിയപ്പെട്ടവർക്കായി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെക്കുന്നവരാണ് പലരും. ചിലപ്പോൾ കടൽ കാണുക എന്ന വളരെ ലളിതമായ ഒരു ആഗ്രഹം പോലും പതിറ്റാണ്ടുകളോളം നടക്കാത്ത ഒരു സ്വപ്നമായി അവശേഷിച്ചേക്കാം. എന്നാൽ അത്തരമൊരു സ്വപ്നം പൂവണിഞ്ഞതിന്റെ ഹൃദ്യമായ വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ‘ഭുക്കഡ് മുസാഫിർ’ (@bhukkad_musafir) എന്ന അക്കൗണ്ടിലൂടെ ശ്രീകാന്ത് എന്ന കണ്ടെന്റ് ക്രിയേറ്റർ പങ്കുവെച്ചിരിക്കുന്നത്. തന്റെ 80 വയസ്സുള്ള പിതാവിനെ ആദ്യമായി കടൽ കാണിക്കാൻ കൊണ്ടുപോയ വൈകാരികമായ മുഹൂർത്തമാണ് ഈ വീഡിയോയിലുള്ളത്. തന്റെ പിതാവ് ഇതുവരെ Read More…