യാത്ര ചെയ്യുന്നതിനോ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനോ ആളുകൾ പലപ്പോഴും തങ്ങളുടെ പ്രായത്തെ ഒരു കാരണമായി പറയാറുണ്ട്. എന്നാൽ പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും, സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതിൽ നിന്നും ഒരു യാത്രികയെയും തടയാൻ പ്രായത്തിന് കഴിയില്ലെന്നും തെളിയിച്ചിരിക്കുകയാണ് എൺപതുകാരിയായ ഒരു അമ്മൂമ്മ. പ്രായക്കൂടുതൽ കാരണം പലരും ദീർഘയാത്രകൾക്കോ കഠിനമായ യാത്രകൾക്കോ മടിക്കുമ്പോൾ, 19,024 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള വാഹനസഞ്ചാര യോഗ്യമായ പാതയായ ലഡാക്കിലെ ഉമ്ലിങ് ലാ പാസ്സിൽ എത്തിച്ചേർന്നാണ് ഈ വയോധിക Read More…

