‘‘ദൈവം ഞങ്ങളെ പത്തു വര്‍ഷത്തിനുശേഷം അനുഗ്രഹിച്ചു, ഇപ്പോള്‍ ആ അനുഗ്രഹം അവന്‍ തിരിച്ചെടുത്തു’’, ഇന്‍ഡോറിലെ ഭഗീരത്പുരയിലെ വീട്ടിലിരുന്ന് ഒരു മുത്തശ്ശി വിലപിക്കുകയാണ്. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ ചലനമറ്റ ശരീരംകണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് ഈ കുടുംബം. പ്രസവശേഷം അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മുലപ്പാലില്ലായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിന് പാക്കറ്റ്പാല്‍ കൊടുക്കാന്‍ കുടുംബം തീരുമാനിച്ചത്. കട്ടിയായ പാല്‍ കൊടുക്കേണ്ടെന്ന് കരുതി വീട്ടിലെത്തുന്ന പൈപ്പുവെള്ളവും അല്‍പം ചേര്‍ത്താണ് കുഞ്ഞിനു നല്‍കിയത്. അത് ആ കുരുന്നിന്റെ ജീവനെടുക്കുമെന്ന് സ്വപ്നത്തില്‍പോലും ആരും Read More…
Tag: Infant Death
മംഗല്യഭാഗ്യം; ദേവപ്രീതിക്കായി 16 ദിവസം പ്രായമുള്ള കുഞ്ഞിനെ 4 യുവതികള്‍ ചേര്‍ന്ന് ചവിട്ടിക്കൊന്നു !
ജോധ്‌പുര്‍: വിവാഹതടസം ഒഴിവാക്കാന്‍ 16 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ചവിട്ടിക്കൊന്നു. രാജസ്‌ഥാനിലെ ജോധ്‌പൂരിലാണ് കൊടുംപാതകം. നാലു സ്‌ത്രീകളാണ് സംഭവത്തിലെ പ്രതികളെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്‌തു.ദുരാചാരത്തിന്റെ ഭാഗമായാണ് നാല്‍വര്‍സംഘം കൊടുംക്രൂരതയ്‌ക്കു മുതിര്‍ന്നതെന്നു പോലീസ് പറയുന്നു. കുലദൈവമായ ഭേരുവിനെ പ്രീതിപ്പെടുത്തുന്നതിനായാണ് സ്വന്തം സഹോദരിയുടെ കുഞ്ഞിനെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ കുളിക്കുന്നതിനായി പോയ സമയത്തായിരുന്നു ക്രൂരത. കുടുബത്തിന്‍റെ പരാതിയില്‍ നാലു യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്‌ത്രീകളില്‍ ഒരാള്‍ കുഞ്ഞിനെ മടിയിലിരുത്തി നാമം Read More…


