Sports

‘അമ്പോ… എന്തൊരടി.. ! ‘സിക്സർ മാജിക്’ സ്റ്റേഡിയത്തിന് പുറത്തേയ്ക്ക്; ഇന്ത്യൻ പേസറെ പറത്തി വിട്ട് മിച്ചൽ മാർഷ്!- വീഡിയോ

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന ഐപിഎൽ 2026 മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓപ്പണർ മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 32 പന്തിൽ നിന്ന് 40 റൺസാണ് മാർഷ് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ഇതിൽ ഒരു സിക്സർ സ്റ്റേഡിയത്തിന് പുറത്തേക്കാണ് പോയത്. ലഖ്‌നൗ ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ കൂറ്റൻ സിക്സർ പിറന്നത്. വെറ്ററൻ ഇന്ത്യൻ പേസർ Read More…