Oddly News

ഹാരപ്പയിലെ ആ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താമോ? നിങ്ങള്‍ക്ക് ലഭിക്കുക കോടികള്‍

ഹാരപ്പന്‍ സംസ്‌കാരം അഥവാ സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍ പുറത്തിറങ്ങിയിട്ട് 100 വര്‍ഷം തികയുകയാണ്. ഹാരപ്പന്‍ കാലഘട്ടം ഇന്നും പല ദുരൂഹതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. ഇപ്പോഴിതാ വളരെ കൗതുകകരമായ ഒരു വാര്‍ത്ത പുറത്തുവരുന്നു. സിന്ധുനദിതട മേഖലയില്‍ നിന്നും കണ്ടെത്തിയ ചില പ്രാചീന ലിഖിതങ്ങളില്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കി പറയാനായി സാധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട്. 8.57 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അവിടെ ഉണ്ടായിരുന്ന ഭാഷ ദ്രാവിഡഭാഷയാണെന്ന് വളരെ കാലമായി ഡിഎം കെ വാദമുയര്‍ത്തുന്നുണ്ട്.എന്നാല്‍ ഇവിടെ ചില ചിത്രലിപികളില്‍ Read More…