Crime Featured

‘ഞാൻ ദൈവമാണ്, നീ എന്നെ അനുസരിക്കൂ’; ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡന പരാതി, വീഡിയോ കോളിലൂടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി

ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള സേവാധാം ആശ്രമത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ കോളുകളിലൂടെ അശ്ലീല കൃത്യങ്ങൾ കാട്ടുകയും ചെയ്തുവെന്ന പൂനെ സ്വദേശിയായ വനിതാ ഭക്തയുടെ പരാതിയിൽ പ്രമുഖ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ പോലീസ് കേസെടുത്തു. കേസിനോട് ഇന്ദ്രദേവ് മഹാരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതിക്കാരിയും സാമൂഹിക പ്രവർത്തകയും നടത്തിയ വാർത്താസമ്മേളനത്തിൽ കൂടുതൽ സ്ത്രീകൾ ഇയാൾക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും നിലവിൽ ഒരു എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023-ൽ വൃന്ദാവനത്തിലെ സേവാധാം ആശ്രമത്തിൽ താമസിക്കുമ്പോൾ രാത്രിയിൽ ഇന്ദ്രദേവ് തന്നോട് മുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയും Read More…