Featured Oddly News

‘മദ്യപിച്ചെത്തി ഭർത്താവിനെ ബെൽറ്റ് കൊണ്ട് അടിക്കണം, പുരുഷനായതിനാൽ അച്ഛനോടും വെറുപ്പ്; ജനിക്കുന്നത് പിതാവിന്റെ ഗർഭപാത്രത്തിലല്ല’!

റിയാലിറ്റി ഷോ ഒഡിഷനിടെ കടുത്ത പുരുഷ വിദ്വേഷ പരാമർശങ്ങൾ നടത്തി രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങി കണ്ടന്റ് ക്രിയേറ്ററും അധ്യാപികയുമായ സാക്ഷി ഝാ. മത്സരാർഥികളുടെ കഴിവും തമാശയും അളക്കുന്ന ‘ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയുടെ ഒഡിഷനിലാണ് സാക്ഷി വിവാദപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. സ്വന്തം കുടുംബത്തിലുള്ള പുരുഷന്മാരെപ്പോലും വെറുപ്പോടെയാണ് കാണുന്നത് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് ഇവർ നടത്തിയത്. താനൊരു പുരുഷ വിദ്വേഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ബിഹാർ സ്വദേശിനിയായ സാക്ഷി വേദിയിലെത്തിയത്. പുരുഷന്മാരുടെ അഹങ്കാരം തകർക്കുന്നതിലാണ് തനിക്ക് സന്തോഷം ലഭിക്കുന്നതെന്നായിരുന്നു Read More…