Featured The Origin Story

എന്തിന് പശുവിന്‍പാല്‍? ഒരു കോടിയുടെ ശമ്പളം വേണ്ടെന്നുവെച്ചു; സസ്യാധിഷ്ഠിത പാൽ വിൽപ്പനയിലൂടെ 2.2 കോടി രൂപ കൊയ്ത് യുവതി

ദുബായിൽ പ്രതിവർഷം ഒരു കോടി രൂപ ശമ്പളമുണ്ടായിരുന്ന മികച്ച കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്, വർഷങ്ങളോളം അനുഭവിച്ച ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പാലുൽപ്പന്നങ്ങളില്ലാത്ത (ഡയറി-ഫ്രീ) പാൽ ബ്രാൻഡ് ആരംഭിച്ച ആരോഹി സൂര്യയുടെ വിജയകഥയാണിത്. ഇന്ന് അവർ നടത്തുന്ന ‘ഡാൻസിംഗ് കൗ’ (Dancing Cow) എന്ന സംരംഭം 2025 സാമ്പത്തിക വർഷത്തിൽ 2.2 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. തന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് സസ്യാധിഷ്ഠിത പാൽ (Plant-based milk) നിർമ്മിക്കുന്ന ഒരു ബിസിനസ്സ് തുടങ്ങാൻ ആശയമുണ്ടായതെന്ന് ആരോഹി പറയുന്നു. “വർഷങ്ങളോളം വയറുവേദന, Read More…