Oddly News

മോഷണം; 5മാസമായി തുമ്പില്ല, തെളിയിക്കാൻ ആൾദൈവത്തെ സമീപിച്ച് സബ് ഇന്‍സ്പെക്ടര്‍- വീഡിയോ വൈറൽ

മോഷണക്കേസ് തെളിയിക്കുന്നതിനായി ‘പർച്ചി വാലെ ബാബ’ എന്നറിയപ്പെടുന്ന ആൾദൈവത്തിന്റെ സഹായം തേടിയെത്തുന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള സബ് ഇൻസ്പെക്ടർ, ഭക്തരുടെ വലിയൊരു സദസ്സിന് മുന്നിൽ വേദിയിലെ അലങ്കരിച്ച സിംഹാസനത്തിൽ ഇരിക്കുന്ന ബാബയ്ക്ക് മുന്നിൽ നിലത്തിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഏകദേശം അഞ്ച് മാസം മുമ്പ് തന്റെ അമ്മായിയുടെ വീട്ടിൽ ഒരു മോഷണം നടന്നുവെന്നും, കേസന്വേഷണത്തിനായി പല ശ്രമങ്ങൾ നടത്തിയിട്ടും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥൻ ബാബയോട് പറയുന്നു. ഔദ്യോഗിക Read More…