Health

ഭക്ഷണത്തിന് മുൻപ് ഒരു നെല്ലിക്ക; പ്രമേഹ രോഗികളിലെ ഷുഗർ ലെവൽ പെട്ടെന്ന് കൂടുന്നത് തടയാൻ എളുപ്പവഴി!

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളാണ് പ്രമേഹവുമായി ജീവിക്കുന്നത്. പ്രമേഹബാധിതരിൽ സാധാരണയായി കാണപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്ന അവസ്ഥ (ബ്ലഡ് ഷുഗർ സ്പൈക്സ്) നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്ക. ഭക്ഷണത്തിന് തൊട്ടുമുമ്പ് പച്ചനെല്ലിക്ക കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇത് പ്രമേഹരോഗികൾക്ക് മികച്ചൊരു ഭക്ഷണമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ചില Read More…