Oddly News

‘അവധിയെടുത്തില്ലെങ്കില്‍ അമ്മ എന്നെ കൊല്ലു’മെന്ന് യുവതി, രസകരമായ മറുപടിയുമായി ബോസ്

‘അമ്മ കാര്‍ഡ്’ ഇറക്കി ശനിയാഴ്ച തന്റെ ബോസിനോട് ഹാഫ് ഡേ ലീവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വൈറലായി. എക്‌സ് ഉപയോക്താവായ പ്രാച്ചി തന്റെ മാനേജറുമായി അവധിയുമായി ബന്ധപ്പെട്ട് നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ​എക്സില്‍ ചര്‍ച്ചയായത്. ‘ശനിയാഴ്ച തന്റെ കുടുംബത്തില്‍ ഒരു ചടങ്ങ് ഉണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ ദയവായി തനിക്ക് ഹാഫ് ഡേ ലീവ് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രാചി തന്റെ ബോസിനു സന്ദേശം അയച്ചിരിക്കുന്നത്. ‘ഹലോ മാഡം, ഗുഡ് ആഫ്റ്റര്‍ നൂണ്‍! Read More…