ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു പുഷ്പ 2: ദി റൂള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ 17 ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് ട്രെയിലര്‍ മുന്നേറിയത്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ട്രെയിലര്‍ യുട്യൂബില്‍ വന്‍ ഹിറ്റാകുകയായിരുന്നു. പുഷ്പ 2 ട്രെയിലര്‍ യൂട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ ഭാഷകളിലുമായി 102 ദശലക്ഷം വ്യൂസ് നേടി. ഒരു ദിവസം 100 മില്യണ്‍ കടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിനിമ ട്രെയിലറായി ഇതോടെ Read More…