Good News

തബലയിൽ 12 താളങ്ങൾ അനായാസം വായിച്ച് രണ്ട് വയസ്സുകാരി ! വിസ്മയമായ തബല വായന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ- വീഡിയോ

കർണാടകയിൽ നിന്നുള്ള രണ്ട് വയസ്സും പത്ത് മാസവും പ്രായമുള്ള പെൺകുട്ടി തബലയിൽ 12 താളങ്ങൾ വായിച്ചും ചൊല്ലിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കൊച്ചുപ്രായത്തിലെ ഈ സംഗീത പ്രതിഭ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. ഉത്തര കന്നഡ ജില്ലയിലെ ഹോന്നാവര സ്വദേശിയായ സ്വരശ്രീ ഹെഗ്ഡെയാണ് ഈ അപൂർവ നേട്ടത്തിലൂടെ സോഷ്യൽ മീഡിയയുടെ മനം കവർന്നത്. എക്‌സിൽ (X) പങ്കുവെച്ച സ്വരശ്രീയുടെ പ്രകടനത്തിന്റെ വീഡിയോ ഇതിനകം തരംഗമായിക്കഴിഞ്ഞു. നിരവധി ആളുകളാണ് കൊച്ചുമിടുക്കിയെ പ്രശംസിച്ചും ആശംസിച്ചും രംഗത്തെത്തുന്നത്. ഇന്ത്യൻ Read More…