സമീപകാല ഭീകരാക്രമണങ്ങളെയും ഓപ്പറേഷൻ സിന്ദൂരിനെയും തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയില്‍ മധുരപ്രേമികളുടെ ഇഷ്ട വിഭവമായ മൈസൂർ പാക്കിന്റെ പേര് തന്നെ മാറ്റിയിരിക്കുകയാണ്. മധുരപലഹാരക്കടകൾ, ‘പാക്’ എന്ന വാക്ക് ഒഴിവാക്കി ‘ശ്രീ’ അല്ലെങ്കിൽ ‘ഭാരത്’ ഉപയോഗിച്ച് മാറ്റി. മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ എന്നു അറിയപ്പെടും. മോത്തി പാക്ക്, ആം പാക്ക് തുടങ്ങിയ പ്രിയപ്പെട്ട മധുരപലഹാരങ്ങൾ യഥാക്രമം മോത്തി ശ്രീ, ആം ശ്രീ എന്നിവയായും മാറി. ‘പാക്’ എന്ന വാക്ക് പാകിസ്ഥാനെ ഓർമ്മിപ്പിക്കുകയും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാരതീയരുടെ Read More…

