ദോഹ: ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയെങ്കിലും റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. 48 റൺസിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ മുന്നോട്ടുവച്ച 314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.1 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. 149 പന്തുകൾ നേരിട്ടാണ് തിലക് 100 റൺസെടുത്തത്. അഭിഷേക് ശർമ (42 പന്തിൽ 70), ഷഹബാസ് അഹമ്മദ് (49 പന്തിൽ 56) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തി. റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ തിലക് വര്‍മ്മയുടെ Read More…

