ഭോപ്പാൽ : അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ഭോപ്പാലിൽ 13 വയസ്സുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഹൃദയഭേദകമായ മറ്റൊരുകാര്യം തന്റെ മുറി അനുജന്മാർക്ക് നൽകണമെന്നും മൃതദേഹം ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പും പെൺകുട്ടി എഴുതിവെച്ചിരുന്നു. ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി നിൽക്കുന്ന മകളെ കണ്ട മാതാപിതാക്കൾ ഞെട്ടിപ്പോയി. ഭോപ്പാലിലെ കതാര ഹിൽസിലാണ് ഈ ദാരുണ സംഭവം. അച്ഛൻ വഴക്ക് പറഞ്ഞതിനെത്തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. അവസാന ആഗ്രഹങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പെൺകുട്ടി രണ്ട് കുറിപ്പുകൾ Read More…

