അമേരിക്കയിലെ ജനപ്രതിനിധിയും സൊമാലിയന്‍ സമൂഹത്തിന്റെ പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമര്‍ തന്റെ സഹോദരനെ വിവാഹം കഴിച്ചുവെന്നും ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയെന്നുമുള്ള ആക്ഷേപം. കുടിയേറ്റവുമായി ബന്ധപ്പെട്ട ട്രംപിന്റെ നയം കൂടുതല്‍ കാര്‍ക്കശ്യമായി മാറിയതോടെയാണ് ഇല്‍ഹാന്റെ പേരിലുള്ള പഴയ കിംവദന്തി വീണ്ടും ഉയര്‍ന്നിരിക്കുന്നത്. യുകെ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ രണ്ടാം ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ തന്റെ സഹോദരനാണെന്നും ഇമിഗ്രേഷന്‍ പേപ്പറുകള്‍ ലഭിക്കാനുള്ള തട്ടിപ്പായിരുന്നു വിവാഹം എന്നും ഒമര്‍ സുഹൃത്തുക്കളോട് പറഞ്ഞതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഈ പ്രകടമായ വിവാഹം നടന്നപ്പോള്‍, മിനിയാപൊളിസിലെ Read More…