Featured Good News

ജോലി വിട്ട് സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? ശമ്പളവും അവധിയും നൽകുന്ന ഇന്ത്യൻ സിഇഒ!

ജീവനക്കാർ കമ്പനി വിട്ട് സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനെ മിക്ക സ്ഥാപകരും എതിർക്കുമ്പോൾ, സ്വന്തം ബിസിനസ്സ് സ്വപ്നങ്ങൾ പിന്തുടരാൻ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകി പ്രോത്സാഹിപ്പിക്കുന്ന ഒരു ഇന്ത്യൻ സംരംഭകൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ് ഇന്ത്യയുടെ (iD Fresh Food India) ഗ്ലോബൽ സിഇഒ മുസ്തഫ പി.സിയാണ് തന്റെ ജീവനക്കാർ സ്വന്തം സ്വപ്നങ്ങളെ പിന്തുടരണമെന്നും അർത്ഥവത്തായ കാര്യങ്ങൾ കെട്ടിപ്പടുക്കണമെന്നും ആഗ്രഹിക്കുന്നത്. തന്റെ എളിയ തുടക്കത്തെക്കുറിച്ച് ലിങ്ക്ഡ്ഇന്നിൽ (LinkedIn) പങ്കുവെച്ച കുറിപ്പിലാണ് Read More…