നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രകൃതി ദത്ത പരിഹാരങ്ങള്‍ തേടുന്നതാണ് കൂടുതല്‍ നല്ലത്. ഇവ യാതൊരു ദോഷങ്ങളുമുണ്ടാക്കില്ലെന്നു മാത്രമല്ല പ്രയോജനം നല്‍കുകയും ചെയ്യും. മേക്കപ്പിനു മുന്‍പായി മുഖചര്‍മം ഒരുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അറിഞ്ഞിരിയ്ക്കണം. മേക്കപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീര്‍ഘനേരം നിലനില്‍ക്കാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിവയ്ക്കാം. ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് കൊണ്ടുള്ള Read More…