ഹൈദരാബാദിൽ കാമുകനെ വിളിച്ച് ഇപ്പോൾ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അറിയിച്ച ശേഷം 29-കാരിയായ സോഫ്റ്റ്‌വെയർ ജീവനക്കാരി തൂങ്ങിമരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് യുവതിയെ സ്വന്തം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിനിയും മൈൻഡ്‌സ്‌പേസ് ഐ.ടി കോറിഡോറിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരിയുമായ അർച്ചന ചൗധരി മാലിക്കാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ യുവതി തന്റെ സഹപ്രവർത്തകരിൽ ഒരാളെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഈ Read More…
Tag: Hyderabad techie
ഐടി പ്രൊഫഷണല്‍ അടിച്ചുമാറ്റിയത് രണ്ടുകോടിയുടെ പോര്‍ഷേകാര്‍…! മോഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചത് മന്ത്രിയാണത്രേ !
തെലുങ്ക് സിനിമാവേദിയുമായി ബന്ധപ്പെട്ട ഒരു വമ്പന്‍ മോഷണക്കേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവിന്റെ മരുമകന് നഷ്ടമായത് രണ്ടുകോടി വില വരുന്ന പോര്‍ഷേകാര്‍. സംഭവത്തില്‍ ഹൈദരാബാദിലെ ഒരു ടെക്കി അറസ്റ്റിലായി. മണ്‍സൂരാബാദ് പ്രദേശത്തു നിന്നുള്ള മല്ലേല സായ് കിരണ്‍ എന്ന 30 കാരനെയാണ് കേസില്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു ഉയര്‍ന്ന ഹോട്ടലിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ആഡംബര കാറുമായി 30 കാരനായ സായ് കിരണ്‍ മുങ്ങുകയായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ എത്തിയ പ്രശസ്ത Read More…


