ലോട്ടറിയടിച്ച ഒരുകോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി വിര്‍ജീനിയക്കാരി. പവര്‍ബോള്‍ സമ്മാനത്തുകയായി കിട്ടിയ 150,000 ഡോളര്‍ സമ്മാനത്തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത് എഡ്വേര്‍ഡ്‌സ് എന്ന യുവതിയാണ്. 1,32,13770 രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയത്. സെപ്റ്റംബര്‍ 8 ന് ലോട്ടറി നേടിയ വിര്‍ജീനിയകാരി ലോട്ടറി പരിപാടിയിലാണ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. സംഭാവന തനിക്ക് വ്യക്തിപരമായ പ്രാധാന്യമുള്ള മൂന്ന് ചാരിറ്റബിള്‍ സംഘടനകള്‍ക്കിടയില്‍ വിഭജിക്കും. സ്വീകര്‍ത്താക്കളില്‍ ഒരാളാണ് അസോസിയേഷന്‍ ഫോര്‍ ഫ്രണ്ടോടെമ്പറല്‍ ഡീജനറേഷന്‍. ലോട്ടറിത്തുകയുടെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം എഡ്വേര്‍ഡ്‌സിന്റെ Read More…

