പൂനെ: കഴിഞ്ഞയാഴ്ച ദുബായില്‍ നിന്ന് വന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ പുസ്തകത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 400,100 ഡോളര്‍ (3.5 കോടി രൂപ). പൂനെ വിമാനത്താവളത്തില്‍ ഇവരെ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കസ്റ്റംസ് വകുപ്പിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ആണ് പണം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ട്രോളി ബാഗുകള്‍ പൂനെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റ് ഖുശ്ബു അഗര്‍വാളിന്റെത് ആണെന്ന് കണ്ടെത്തി. മിസ് അഗര്‍വാള്‍ മുഖേന ദുബായ് യാത്രയ്ക്കായി വിദ്യാര്‍ത്ഥികള്‍ ഒരു യാത്രാ പാക്കേജ് ബുക്ക് ചെയ്തിരുന്നു. ചോദ്യം Read More…