Oddly News

പണവും സ്വർണവുമല്ല, ഫ്ലാറ്റ് സമുച്ചയത്തിൽനിന്ന് കള്ളൻ കൊണ്ടുപോയത് 1.2 ലക്ഷം രൂപയുടെ ചെരുപ്പുകൾ !

ഹൗറയിലെ ഷിബ്പൂരിലുള്ള ഒരു ഹൗസിംഗ് സൊസൈറ്റിയിൽ കടന്ന കള്ളൻ, ഏകദേശം 40 കുടുംബങ്ങളുടെ വിലകൂടിയ ഷൂസുകളും ചെരുപ്പുകളും മോഷ്ടിച്ച് കടന്നുകളഞ്ഞു. ഏകദേശം 1.2 ലക്ഷം രൂപ വിലമതിക്കുന്ന പാദരക്ഷകളാണ് വിചിത്രമായ ഈ മോഷണത്തിൽ നഷ്ടമായത്. സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയ്ക്ക് അടുത്തുള്ള ഹാപ്പി ഗാർഡൻ ഹൗസിംഗ് സൊസൈറ്റിയിൽ നവംബർ 22-ന് പുലർച്ചെ 4 മണിക്കും 5 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ഷിബ്പൂർ പോലീസ് സ്റ്റേഷൻ ഓഫീസർ-ഇൻ-ചാർജിന് താമസക്കാർ സംയുക്തമായി നൽകിയ പരാതി പ്രകാരം, സമുച്ചയത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തെ Read More…