Lifestyle

വീട്ടുചെലവ് ചുരുക്കാം ഈസിയായി ! അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി

വീട്ടുചെലവുകള്‍ വര്‍ദ്ധിക്കുന്നതിനെയോര്‍ത്ത് വിഷമിക്കുന്നവരാണ് വീട്ടമ്മമാര്‍. എത്രയധികം ശ്രദ്ധിച്ചാലും വരവിനേക്കാള്‍ ചെലവാണ് പലര്‍ക്കും. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വീട്ടുചെലവ് നിയന്ത്രിക്കാവുന്നതേയുള്ളൂ. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. തൊടുന്നതിനെല്ലാം പൊന്നുവിലയാണ്. ഇങ്ങനെയെങ്കില്‍ എങ്ങനെ വീട്ടുകാര്യങ്ങള്‍ നടക്കും ? കാശിന് കാശ് തന്നെ വേണ്ടേ.. ഒട്ടുമിക്ക വീട്ടമ്മമാരും ചിന്തിക്കുന്നതിങ്ങനെയാണ്. മാസാവസാനം വീട്ടിലെ ബഡ്ജറ്റ് നോക്കുന്നവര്‍ ഞെട്ടിത്തരിച്ചുപോകും. മൊത്തത്തില്‍ ഡേയ്ഞ്ചര്‍ സോണിലാണ് ഇപ്പോഴത്തെ പോക്ക്. ശരിക്കൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും. വീട്ടിലെ വരവ് ചെലവ് കണക്കുകള്‍ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ബഡ്ജറ്റ് Read More…