ലോകത്തില്‍ പല തരത്തിലുള്ള മുളകുകളുണ്ട്. നമ്മള്‍ സ്ഥിരമായി കാണുന്ന കാന്തരി മുളക് മുതല്‍ ഉണ്ടമുളക് വരെ. എന്നാല്‍ എരിവിന്റെ കാര്യത്തില്‍ പലതും പലതരത്തിലാവും. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകാണ് പെപ്പര്‍ എക്സ് എന്ന മുളക്. എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന സ്‌കോവില്‍ ഹീറ്റ് യുണിറ്റ് (SHU) ഈ മുളകില്‍ 26.9 ലക്ഷമാണത്രേ. നമ്മുക്കറിയാവുന്ന കാന്താരി പോലുള്ള എരിവ് കൂടിയ മുളകിനങ്ങൾക്ക് ഇതിന്റെ അഞ്ചിലൊന്ന് പോലും എരിവ് ഇല്ല എന്നറിയുക. ഈ മുളക് വികസിപ്പിച്ചെടുത്തത് എഡ് കറി എന്ന അമേരിക്കന്‍ Read More…

