Crime

ഹണിട്രാപ്; വനിതാ ഡി.എസ്.പി.യുടെ പ്രണയക്കെണി; രണ്ട് കോടി കൈക്കലാക്കി, പരാതിയുമായി ഹോട്ടലുടമ രംഗത്ത്

ഛത്തിസ്‌ഗഡില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത ആരോപണവുമായി പ്രമുഖ ഹോട്ടലുടമ രംഗത്ത്. ദന്തേവാഡ ഡിഎസ്പി കല്‍പനാ വര്‍മയ്ക്കെതിരെ ദീപക് ടണ്ടന്‍ ആണ് ഹണിട്രാപ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രണയം നടിച്ച് തന്നെ കുരുക്കിലാക്കി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ടണ്ടന്‍ ആരോപിക്കുന്നത്. 2021ല്‍ പരിചയപ്പെട്ട താനുമായി ഡിഎസ്പി പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നല്‍കി രണ്ട് കോടി രൂപയ്ക്കുമേലെ കൈക്കലാക്കിയെന്നും ഹോട്ടലുടമ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 12 ലക്ഷത്തിന്‍റെ വജ്രമോതിരം, 5 ലക്ഷം മൂല്യമുള്ള സ്വര്‍ണം, ഒരു Read More…