Featured Oddly News

അവിഹിതം കൈയോടെ പൊക്കി ഭാര്യ; അർദ്ധനഗ്നനായി ജനല്‍വഴി ചാടി, നാലാംനിലയില്‍ സൈൻബോർഡിൽ തൂങ്ങിക്കിടന്ന് യുവാവ് – വീഡിയോ

ഹാങ്‌ഷൗ: ഭാര്യയോട് വിശ്വാസവഞ്ചന കാണിക്കുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ട ചൈനീസ് യുവാവ് ഹോട്ടൽ ജനലിലൂടെ പുറത്തുകടന്ന് നാലാം നിലയിലെ സൈൻബോർഡിൽ തൂങ്ങിക്കിടന്നു. അടിവസ്ത്രം മാത്രം ധരിച്ച് ഇയാൾ സൈൻബോർഡിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയിലെ ഹാങ്‌ഷൗവിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചൈനയിലെ ഹോട്ടൽ ശൃംഖലയായ ബോയു അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിലെ സൈൻബോർഡിലാണ് ഇയാൾ തൂങ്ങിക്കിടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ Read More…

Oddly News

കാമുകിയുമായി തർക്കം, പിന്നാലെ ഹോട്ടല്‍ ജനാലയിലൂടെ പുറത്തേയ്ക്ക് ചാടി യുവാവ് : ചൈനയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാമുകിയുമായി വഴക്കുണ്ടായതിന് പിന്നാലെ ഹോട്ടലിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ന്യൂസ്‌ഫ്ലെയറിലെ റിപ്പോർട്ട് അനുസരിച്ച്, ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷ സിറ്റിയിലെ യുഹുവ ജില്ലയിൽ ഏപ്രിൽ 16 ന് പുലർച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈറലാകുന്ന ക്ലിപ്പിൽ, ചൈനയിലെ ഒരു ഹോട്ടലിന്റെ ഒന്നാം നിലയിൽ യുവതിയും യുവാവും തമ്മിൽ വഴക്കിടുന്നത് കാണാം. വീഡിയോ തുടരുമ്പോൾ യുവാവ് തന്റെ ബാക്ക്‌പാക്ക് താഴേക്ക് വലിച്ചെറിയുന്നതും തുടർന്ന് ജനാലയുടെ ചില്ലു Read More…