ദഹനത്തിനും ഹോര്‍മോണ്‍ നിയന്ത്രണത്തിനും വലിയ പങ്ക് വഹിക്കുന്ന അടിവയറില്‍ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഇതിന്റെ പ്രവര്‍ത്തനം തകരാറാലായാല്‍ അക്യൂട്ട് പാന്‍ക്രിയാറൈറ്റിസ് , ഫാറ്റി പാന്‍ക്രിയാസ്, പാന്‍ ക്രിയാറ്റിക് കാന്‍സര്‍ പാന്‍ക്രിയാറ്റിക് എന്‍ഡോക്രൈന്‍ തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.അതിനാല്‍ പാന്‍ക്രിയാസിനുണ്ടാകുന്ന ക്ഷതങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കേണ്ടതാണ്. തുടര്‍ച്ചയായി അടിവയറ്റിലുണ്ടാകുന്ന വേദനയാണ് പാന്‍ക്രിയാറ്റൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണം.വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറിളക്കം എന്നിവയും ഉണ്ടാകാം. പാന്‍ക്രിയാസിന്റെ പ്രശ്നങ്ങള്‍ ദഹനത്തിന് തടസ്സമാകാം. അത് ഛര്‍ദ്ദി, ദഹനക്കേട്, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാക്കാം.ഇറിറ്റബിള്‍ Read More…