മനോഹരമായ പർവ്വതനിരകൾക്കും ഗ്രാമങ്ങൾക്കും പേരുകേട്ട സ്വിറ്റ്സർലൻഡിലെ ഗിമ്മൽവാൾഡ് എന്ന ഗ്രാമത്തിലുള്ള ഒരു ചെറിയ കട ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ‘ദി ഓണസ്റ്റി ഷോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കടയിൽ വ്യാപാരിയോ ജീവനക്കാരോ ക്യാഷ്യറോ സുരക്ഷാ ജീവനക്കാരോ ആരും തന്നെയില്ല. എങ്കിലും മധുരപലഹാരങ്ങൾ, കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, പുരാതന വസ്തുക്കൾ, സ്മരണികകൾ എന്നിവയാൽ കടയിലെ റാക്കുകൾ നിറഞ്ഞിരിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുത്ത് അതിലെ വില നോക്കി പണം കൗണ്ടറിൽ വെച്ച Read More…

