Hollywood

ആക്ഷന്‍ സിനിമകള്‍ ഇഷ്ടമല്ല, പക്ഷേ ചെയ്യേണ്ടി വരുന്നതെല്ലാം അതു തന്നെ ; പക്ഷേ ലിഫ്റ്റ് വളരെ ഇഷ്ടമായെന്ന് ഊസുല

ഇഷ്ടപ്പെടാത്തതും ചെയ്യേണ്ടി വരുന്ന മേഖലയാണ് സിനിമ. ആക്ഷന്‍ പാക്ക്ഡ് സിനിമകളിലെയും ടിവി ഷോകളിലെയും വേഷങ്ങളിലൂടെയാണ് ഉര്‍സുല കോര്‍ബെറോ അറിയപ്പെടുന്നത് തന്നെ പക്ഷേ താരം പറയുന്നത് ആക്ഷന്‍ സിനിമകള്‍ തീരെ ഇഷ്ടമില്ലെന്നതാണ്. ഒരു പുതിയ അഭിമുഖത്തില്‍, കെവിന്‍ ഹാര്‍ട്ടിനൊപ്പം തന്റെ പുതിയ ആക്ഷന്‍ പ്രോജക്റ്റിനെക്കുറിച്ച് കോര്‍ബെറോ ചര്‍ച്ച ചെയ്തു, തന്റെ ജോലിയും മികച്ച സ്റ്റണ്ടുകളും ഉണ്ടായിരുന്നിട്ടും, തനിക്ക് ആക്ഷന്‍ സിനിമകള്‍ ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തുന്നു. ഒരു അഭിമുഖത്തില്‍, കോര്‍ബെറോയോട് ആക്ഷന്‍ സിനിമകളോടുള്ള അവളുടെ താല്‍പ്പര്യത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. കവര്‍ച്ചകളും എല്ലാത്തരം സ്റ്റണ്ടുകളും Read More…

Hollywood

മതത്തിനിടയില്‍ സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന്റെ ജീവിതം എങ്ങിനെയിരിക്കും ; നടി ബെല്ലയുടെ സംവിധാന സംരംഭം

സമൂഹത്തില്‍ മതം ശക്തമായ പങ്ക് വഹിക്കുന്ന ഇടത്ത് ഒരു സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന്റെ ജീവിതം എങ്ങിനെയായിരിക്കും? തന്റെ തന്നെ ഒരു യഥാര്‍ത്ഥ തിരക്കഥയില്‍ ഹോളിവുഡ് നടി ബെല്ലാ തോണ്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ഹോളിവുഡ് സിനിമയുടെ ഇതിവൃത്തം ഇതാണ്. സമൂഹത്തില്‍ മതം ശക്തമായ പങ്ക് വഹിക്കുന്ന സ്ഥലത്ത് ജീവിതം നയിക്കാന്‍ പാടുപെടുന്ന ഒരു സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന്റെ കഥയാണ് നടിയുടെ സംവിധാന സംരംഭമായ ‘കളര്‍ യുവര്‍ ഹര്‍ട്ട്’ പിന്തുടരുന്നത്. ആരാധകരുടെ പ്രിയപ്പെട്ട നടി തന്റെ തന്നെ യഥാര്‍ത്ഥ തിരക്കഥയില്‍ Read More…

Hollywood

സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ 3 ബോഡി പ്രോബ്ലവുമായി ഗെയിം ഓഫ് ത്രോണ്‍സിന്റെ സ്രഷ്ടാക്കള്‍

ഗെയിം ഓഫ് ത്രോണ്‍സിന്റെ സ്രഷ്ടാക്കളായ ഡേവിഡ് ബെനിയോഫും ഡി.ബിവെയ്‌സും സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ 3 ബോഡി പ്രോബ്ലവുമായി എത്തുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ സീരീസിന്റെ ട്രെയിലറും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തിറങ്ങി. പ്രേക്ഷകരില്‍ നിന്നും വന്‍ പ്രതികരണമാണ് ട്രെയിലറിന് കിട്ടുന്നത്. ”ഇത് കാണാന്‍ കാത്തിരിക്കാനാവില്ല. ഞാന്‍ ആദ്യത്തെ രണ്ട് പുസ്തകങ്ങള്‍ വായിച്ചു, ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകവും ചിന്തോദ്ദീപകവുമായ കാര്യങ്ങളായിരുന്നു അത്. പുസ്തകങ്ങള്‍ ധാരാളം സമയം ഉള്‍ക്കൊള്ളുന്നു. പ്രത്യേകിച്ച് രണ്ട് പുസ്തകങ്ങള്‍…അത് ടിവി Read More…

Celebrity

സൂപ്പര്‍മോഡല്‍ കേറ്റ് മോസിന് 50 തികയുന്നു ; പാര്‍ട്ടി ജീവിതത്തിന് വിട നല്‍കി ; ഇനി യോഗയും ധ്യാനവും ആരോഗ്യവും

മുന്‍ സൂപ്പര്‍ മോഡല്‍ കേറ്റ് മോസ് അവളുടെ ജീവിതത്തിന് ഒരു പുതിയ വേഗത ക്രമീകരിക്കുകയാണ്. ഈ ജനുവരി 16 ന് കേറ്റ്‌മോസിന് 50 വയസ്സ് തികയും. 50 കാരിയായിട്ടും സൗന്ദര്യവും ചുറുചുറുക്കും നിലനിര്‍ത്തി മുന്നേറുന്ന കേറ്റ്‌മോസ് ഒരു കാലത്ത് പാര്‍ട്ടിയും ആഘോഷവുമായി മോശപ്പെട്ട ജീവിതശൈലി സ്വീകരിച്ചിരുന്നയാളാണ്. ഇപ്പോള്‍ ശാന്തതയിലും ആരോഗ്യത്തിലുമാണ് നടിയുടെ ശ്രദ്ധ. ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്നും പ്രായം ഒരു സംഖ്യ മാത്രമാണെന്നും തന്റെ യാത്രയിലൂടെ മോസ് തെളിയിക്കുകയാണ്. മുമ്പ് കുപ്രസിദ്ധമായ ആഘോഷങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുള്ള Read More…

Hollywood

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ടു പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു ; കരീബിയന്‍ കടലില്‍ തകര്‍ന്നുവീണു

ലോസ് ഏഞ്ചല്‍സ്: ജര്‍മ്മന്‍ വംശജനായ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവര്‍ തന്റെ രണ്ട് പെണ്‍മക്കളും ചെറുവിമാനം തകര്‍ന്ന് മരണമടഞ്ഞു. ജോര്‍ജ്ജ് ക്ലൂണിക്കൊപ്പം ‘ദ ഗുഡ് ജര്‍മ്മന്‍’, 2008 ലെ ആക്ഷന്‍-കോമഡി ‘സ്പീഡ് റേസര്‍’ എന്നിവയില്‍ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒലിവര്‍ വ്യാഴാഴ്ച റോയല്‍ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ് പോലീസ് ഫോഴ്‌സിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു എഞ്ചിന്‍ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ചെറുവിമാനം കരീബിയന്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും കോസ്റ്റ് ഗാര്‍ഡും ഉടന്‍ സംഭവസ്ഥലത്തെത്തി, നാല് Read More…

Hollywood

ഇഷ്ടപ്പെട്ടത് അഭിനയം, പാട്ട് ഹോബി ; പക്ഷേ വിധിക്ക് അതിന്റേതായ പദ്ധതികളുണ്ട് ; സെലീനഗോമസ് പാട്ട് നിര്‍ത്തുന്നു

ലോകം മുഴുവന്‍ ആരാധകരുള്ള പ്രശസ്ത നടിയും ഗായികയും ബിസിനസുകാരിയും നിര്‍മ്മാതാവുമാണ് സെലീന ഗോമസ്. വ്യക്തിപരമായ അനേകം തടസ്സങ്ങള്‍ക്കിടയിലും ധാരാളം പ്രൊഫഷണല്‍ വിജയം അവരെ തേടിയെത്തിയിട്ടുണ്ട്. താരം സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സംഗീതമേഖല വിട്ട് അഭിനയത്തിലേക്ക് തിരിയാനാണ് താരം ഉദ്ദേശിക്കുന്നത്. ”ഒരു ആല്‍ബം കൂടി ഉണ്ട് തോന്നുന്നു, പക്ഷേ ഞാന്‍ അഭിനയം തിരഞ്ഞെടുക്കും. പാട്ട് ഒരു ഹോബിയായിരുന്നു. എന്നാല്‍ ഒരു മുഴുസമയ ഗായികയാകാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അഭിനേത്രിയാകാന്‍ ആയിരുന്നു എപ്പോഴും ആഗ്രഹം. എന്നാല്‍ Read More…

Hollywood

ചിരിപ്പിച്ച് കൊല്ലാന്‍ വെമ്പുന്ന മീന്‍ ഗേള്‍സും പേടിപ്പിച്ചു കൊല്ലാന്‍ നൈറ്റ് സ്വിമ്മും ; ഹോളിവുഡ് പ്രേക്ഷകര്‍ക്ക് ജനുവരിയില്‍ വരുന്ന സിനിമകള്‍

ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും അടക്കമുള്ള സിനിമകള്‍ നല്‍കിയ 2023 ന് പിന്നാലെ ഈ വര്‍ഷം എത്താനിരിക്കുന്ന മികച്ച സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ് ആരാധകര്‍. ചിരിപ്പിച്ച് മറിക്കുന്ന മീന്‍ഗേള്‍സ് മുതല്‍ പേടിപ്പിച്ച് കൊല്ലുന്ന നൈറ്റ് സ്വിം വരെ അനേകം സിനിമകളാണ് പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ പ്രേക്ഷകരെ തേടി വരാനിരിക്കുന്നത്. നൈസ്സ് സ്വിം, ഹീ വെന്റ് ദാറ്റ്‌വേ, ദി പെയ്ന്റര്‍, ദി ബ്രിക് ലെയര്‍ എന്നീ സിനിമകള്‍ ജനുവരി 5 നാണ് റിലീസ് ചെയ്യുന്നത്. നാലു സിനിമകളും സസ്‌പെന്‍സും ത്രില്ലും ഹൊററുമൊക്കെ Read More…

Hollywood

ടോം ക്രൂയിസിനെ കുറിച്ച് കേള്‍ക്കുന്നതെല്ലാം കള്ളം ; അദ്ദേഹം മാന്യനായ താരമെന്ന് ഹന്ന വാഡിംഗ്ഹാം

ഹോളിവുഡ്താരം ടോം ക്രൂയിസ് പോസിറ്റീവായ പ്രോത്സാഹജനകമായ പ്രചോദിപ്പിക്കുന്ന മനുഷ്യനാണെന്ന് സഹതാരം ഹന്ന വാഡിംഗ്ഹാം. അദ്ദേഹത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ വെറുക്കുന്നവര്‍ നടത്തുന്നതാണെന്നും പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മിഷന്‍ ഇംപോസിബിള്‍ 8 ലെ സഹതാരം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം അഞ്ച് ദിവസമായി ഒരുമിച്ച് സെറ്റിലുള്ള 49 കാരി താരം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന് പറഞ്ഞു. എടിവിയുടെ ജെയിംസ് മാര്‍ട്ടിന്റെ സണ്‍ഡേ മോര്‍ണിംഗില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നടി Read More…

Hollywood

സ്ത്രീ ലൈംഗികതയും പുരുഷലൈംഗികതയും ആസ്വദിച്ചിട്ടുണ്ട് ; തുറന്നു പറയുന്ന ആഞ്ജലീനാ ജോളി

ആഞ്ജലീന ജോളി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറയുന്ന അപൂര്‍വ്വം സെലിബ്രിറ്റികളില്‍ ഒരാളാണ്. 14-ാം വയസ്സില്‍ കാമുകനൊപ്പം താമസിക്കുന്നത് മുതല്‍ നടി ജെന്നി ഷിമിസുവുമായുള്ള ലെസ്ബിയന്‍ ഡേറ്റിംഗ് വരെ അവളുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ബ്രാഡ് പിറ്റുമായി ഡേറ്റിംഗിന് മുമ്പ്, ആംഗി അഭിമാനിയായ ഒരു ബൈസെക്ഷ്വല്‍ ആയിരുന്നു. തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നടി പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. കൗമാരത്തില്‍, അവളുടെ ആദ്യ ബന്ധത്തെക്കുറിച്ച് അവള്‍ വളരെ ഗൗരവമുള്ളവളായിരുന്നു. എന്നാല്‍ അത് നീണ്ടു നിന്നത് ഏകദേശം രണ്ട് വര്‍ഷമാണ്. Read More…